Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടാന്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടാന്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 17 ഓഗസ്റ്റ് 2021 (20:09 IST)
അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടാന്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് യൂണിയന്‍ മിന്സ്റ്റര്‍ പ്രഹ്ലാദ് ജോഷി. അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള പ്രതിസന്ധികളെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രപാര്‍ലമെന്ററി അഫയേഴ്സ് മിനിസ്റ്റര്‍. അതിര്‍ത്തി കടന്നുണ്ടായേക്കാവുന്ന ഭീകരത ഭീക്ഷണികളെ നേരിടാന്‍ ഇന്ത്യ ശക്തവും സ്വയം പര്യാപ്തവുമാണെന്നാണ്  അദ്ദേഹം പറഞ്ഞത്. തീവ്രവാതത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എങ്ങനെയെങ്കിലും രക്ഷപ്പെടണം: കാബൂളില്‍ വിമാനത്തിന്റെ ടയറില്‍ ശരീരം ചേര്‍ത്ത് കയര്‍കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേര്‍ക്ക് ദാരുണാന്ത്യം