Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; കേരളം ഒഴികെ

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; കേരളം ഒഴികെ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 ഓഗസ്റ്റ് 2021 (10:05 IST)
കേരളം ഒഴികെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 36,571 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 21,116 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,63,605 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
 
രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില!