Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്ക്; മരണം 3,874

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്ക്; മരണം 3,874

ശ്രീനു എസ്

, വ്യാഴം, 20 മെയ് 2021 (10:31 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്ക്. കൂടതെ രോഗം മൂലം 3,874 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,69,077 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,57,72,400 ആയി ഉയര്‍ന്നു.
 
ഇതുവരെ രോഗം ബാധിച്ച് 2,87,122 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 31,29,878 സജീവ കേസുകളാണ് ഉള്ളത്. 18.70 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ ഭീകരാക്രമണത്തില്‍ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്‍കിയ എന്‍എസ്ജി മുന്‍ ഡയറക്ടര്‍ ജനറല്‍ കൊവിഡ് ബാധിച്ച് മരിച്ചു