Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 2,593 രോഗികൾ, 44 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 2,593 രോഗികൾ, 44 മരണം
, ഞായര്‍, 24 ഏപ്രില്‍ 2022 (10:56 IST)
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 24 മണിക്കൂറിനിടെ 2593 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേർ മരിച്ചു. ഇതോടെ ആകെ മരണം 52,21,193 ആയി. 
 
നിലവിൽ 15,873 ആക്‌ടീവ് രോഗികളാണ് രാജ്യത്തുള്ളത്. 1755 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതുവരെ 1,87,67,20,318 പേരാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യ ദോഗ്രയ്‌ക്ക് വിവാഹം: വരൻ എറണാകുളം സ്വദേശി