Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍ നാലുലക്ഷത്തിലേക്ക്!, കൊവിഡില്‍ വിറങ്ങലിച്ച് ഇന്ത്യ

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍ നാലുലക്ഷത്തിലേക്ക്!, കൊവിഡില്‍ വിറങ്ങലിച്ച് ഇന്ത്യ

ശ്രീനു എസ്

, വെള്ളി, 30 ഏപ്രില്‍ 2021 (10:35 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,86,452 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 3,498 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,87,62,976 ആയിട്ടുണ്ട്. 
 
രാജ്യത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 2,08,330 ആയിട്ടുണ്ട്. 31,70,228 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 15.22 കോടിയിലേറെപേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോട്ടോഗ്രാഫറെ വിളിച്ചു, കുടുംബഫോട്ടോ എടുപ്പിച്ചു; മരണത്തിനു തലേന്ന് പ്രകാശ് ചെയ്തത്