Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,168 പേര്‍ക്ക്

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,168 പേര്‍ക്ക്. കുടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 9,685 പേര്‍ രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 59,210ആണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94% ആണ്. രോഗം മൂലം ഇതുവരെ മരണപ്പെട്ടത് 527932 പേരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയം: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥന നടത്തി ഇന്ത്യ