Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശ്വാസം: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു താഴെ എത്തി

ആശ്വാസം: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു താഴെ എത്തി

ശ്രീനു എസ്

, ചൊവ്വ, 8 ജൂണ്‍ 2021 (11:13 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 86,49,8 പേര്‍ക്കാണ്. 1.82,282 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 2,123 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,89,96,473 ആയിട്ടുണ്ട്. 
 
ഇതുവരെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത് 3,51,307 പേരാണ്. നിലവില്‍ 13,03,702 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 23.61 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാതെ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല