Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,119 പേര്‍ക്ക്; മരണം 396

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,119 പേര്‍ക്ക്; മരണം 396

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 നവം‌ബര്‍ 2021 (10:09 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,119 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 10,264 പേര്‍ കൊവിഡ് മുക്തിനേടിയിട്ടുണ്ട്. രോഗം മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 396 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,09,940 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇത് കഴിഞ്ഞ 539 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍; കൈമുറിച്ച മാതാവായ അധ്യാപിക ആശുപത്രിയില്‍