യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അഭിറാം മനോഹർ
വ്യാഴം, 4 ഡിസം‌ബര്‍ 2025 (11:25 IST)
ഇന്ത്യയ്ക്ക് നേരെയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന ഇരുപത്തിമൂന്നാം ഇന്ത്യ- റഷ്യ ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും.
 
പ്രതിരോധം, സൈനികേതര ആണവോര്‍ജം, വ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള ധാരണകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കൂടുതല്‍ എസ് 400 മിസൈല്‍ പ്രതിരോധസംവിധാനവും സുഖോയ് 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതും സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളകിഴങ്ങ്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യന്‍ വിപണി തുറന്ന് നല്‍കുന്നതും ചര്‍ച്ചയില്‍ വിഷയമാകും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments