Webdunia - Bharat's app for daily news and videos

Install App

ഒറ്റ ദിവസം 54,736 പേർക്ക് രോഗബാധ, 853 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു

Webdunia
ഞായര്‍, 2 ഓഗസ്റ്റ് 2020 (10:06 IST)
ഒറ്റ ദിവസം രാജ്യത്ത് 54,000 ലധികം പേർക്ക് രോഗബാധ. കഴിഞ്ഞ 4 മണിക്കൂറിനിടെ 54,736 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു. 17,50,724 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 853 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 37,364 ആയി.
 
5,67,730 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,45,630 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,719 ആയി. 15,316 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 9,601 പേർക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. 322 പേർ മരണപ്പെടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Is Covid Coming Back? വീണ്ടും പേടിക്കണോ കോവിഡിനെ?

സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്ന ഫസ്റ്റ് ബെല്ലിന് മുന്‍പ് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന്റെ വില 72,000ത്തിലേക്ക്

ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും; പുതിയ പതിപ്പ് വികസന ഘട്ടത്തില്‍

കാസര്‍കോട് വഴിയില്‍ നിന്ന് കിട്ടിയ പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76 കാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments