Publish Date: Tue, 19 Apr 2022 (15:37 IST)
Updated Date: Tue, 19 Apr 2022 (15:40 IST)
ഇന്ത്യ വര്‍ഷം 8.5 ലക്ഷം കോടിരൂപയുടെ പാലുല്‍പാദിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അരിയേയും ഗോതമ്പിനേയും മറികടക്കുന്ന കണക്കാണ്. ലോകത്തില്‍ പാലുല്‍പാദനത്തില്‍ ഇന്ത്യയാണ് നമ്പര്‍ വണ്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി ചെറുകിട കര്‍ഷകരുടെ അധ്വനമാണിത്. ബനാസ്‌കന്ദയില്‍ ഡയറി കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.