Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ശ്രീനു എസ്

, വെള്ളി, 16 ജൂലൈ 2021 (17:00 IST)
ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു. ശ്രീനഗറിലെ ധന്‍മാര്‍ പ്രദേശത്തെ അലംദാര്‍ കോളനിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ന് രാവിലെ പ്രദേശത്ത് തിരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിന്റെ മരണത്തില്‍ ദുരൂഹത: നാല് പേര്‍ അറസ്റ്റില്‍