Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്: രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു

Indian Army

ശ്രീനു എസ്

, വെള്ളി, 27 നവം‌ബര്‍ 2020 (17:34 IST)
ജമ്മുകശ്മീരില്‍ പ്രകോപനമില്ലാതെ ഉണ്ടായ പാക് വെടിവയ്പ്പില്‍ രണ്ടു ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
 
അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരം സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ ഡിസംബർ ആദ്യം ശക്തമായ മഴയ്‌ക്ക് സാധ്യത