ഇനി ശങ്കയില്ലാതെ കഴിക്കാം; ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണം പാചകം ചെയ്യുന്നത് ലൈവാക്കി ഇന്ത്യൻ റെയിൽ‌വേ

Webdunia
വ്യാഴം, 5 ജൂലൈ 2018 (14:54 IST)
ട്രയിനിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ഇനി സംശയം കൂടാതെ കഴിക്കാം. ട്രെയിൽ നൽകുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ലൈവായി യാത്രക്കാരിൽ എത്തിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. ഐ ആർ സി ടി സിയുടെ വെബ്സൈറ്റിലെ പ്രത്യേഗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അടുക്കളകൾ നമുക്ക് കൺ‌മുന്നിൽ കാണാം. റെയിൽ‌വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം പുതിയ സംവിധാനം ഉദ്‌ഘാടനം ചെയ്തത്.
 
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ ആർ സി ടി സി  പാജകപ്പുരകളെ ലൈവായി കാണാനുള്ള സംവിധാനങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഐ ആർ സി ടി സിയുടെ മേൽ നോട്ടത്തിലുള്ള പാചകപ്പുരകൾ മാത്രമാണ് ലൈവായി കാണാനാകുക. മറ്റു കേറ്ററിഗ് യൂണിറ്റുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 
 
ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നിരന്തരമായി പരാതികളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ലൈവ സ്ട്രീമിങ് സംവിധാനവുമായി ഐ ആർ സി ടി സി രംഗത്തെത്തിയത്. ഇതു വഴി ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്താമെന്നാണ് ഇന്ത്യൻ റെയിൽ‌വേ കണക്കു കൂട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments