Webdunia - Bharat's app for daily news and videos

Install App

ഇനി മുതല്‍ രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല

ശ്രീനു എസ്
ബുധന്‍, 31 മാര്‍ച്ച് 2021 (16:10 IST)
ഇനി മുതല്‍ യാത്രക്കാരെ രാത്രി സമയങ്ങളില്‍ ട്രെയിനുകളിലെ ചാര്‍ജിങ് സോക്കറ്റുകള്‍ വഴി മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് എന്നിവ  ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല. രാത്രി 11 മുതല്‍ രാവിലെ 5 മണിവരെയായിരിക്കും ഈ നിയന്ത്രണം. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നതുകാരണം അടുത്തിടെ ഉണ്ടായ തീപിടുത്തങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ റെയില്‍വെ അധികൃതരെ പ്രേരിപ്പിച്ചത്. 
 
പശ്ചിമമേഖലാ ട്രെയിനുകളിലാണ് ഇത് ആദ്യം നിലവില്‍ വന്നത്. കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് അവര്‍ ഇത് നടപ്പിലാക്കിയത്. താമസിയാതെ എല്ലാ റെയില്‍ മേഖലകളിലും ഈ തീരുമാനം നടപ്പിലാക്കുമെമന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം ശനിയാഴ്ച

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments