Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെകെ രമയുടെ വിജയം കൊലപാതക രാഷ്ട്രീയത്തിനെതിരെ ചൂണ്ടുപലക: ഉമ്മന്‍ചാണ്ടി

കെകെ രമയുടെ വിജയം കൊലപാതക രാഷ്ട്രീയത്തിനെതിരെ ചൂണ്ടുപലക: ഉമ്മന്‍ചാണ്ടി

ശ്രീനു എസ്

, ബുധന്‍, 31 മാര്‍ച്ച് 2021 (13:15 IST)
കെകെ രമയുടെ വിജയം കൊലപാതക രാഷ്ട്രീയത്തിനെതിരെ ചൂണ്ടുപലകയാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. വടകര രക്തസാക്ഷി കുടുംബ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഗമത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവും കൃപേശ്, ശരത് ലാല്‍, ഷുക്കൂര്‍ എന്നിവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
 
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ജോയിസ് ജോര്‍ജിനെതിരെ ശക്തമായി പ്രതികരിച്ച് ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്‍പതു ലക്ഷത്തിലധികം രൂപ