Webdunia - Bharat's app for daily news and videos

Install App

സവര്‍ക്കറെ ഇന്ധിരാഗാന്ധി ആദരിച്ചിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍

വി ഡി സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജീത് സവര്‍ക്കറാണ് അവകാശവാദവുമായി രംഗത്തു വന്നിരിക്കുന്നത്.

തുമ്പി എബ്രഹാം
വെള്ളി, 18 ഒക്‌ടോബര്‍ 2019 (13:56 IST)
മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി സവര്‍ക്കറെ ആദരിച്ചിരുന്നുവെന്നവകാശപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകന്‍. വി ഡി സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജീത് സവര്‍ക്കറാണ് അവകാശവാദവുമായി രംഗത്തു വന്നിരിക്കുന്നത്.

”ഇന്ദിരാഗാന്ധി പ്രവര്‍ത്തിച്ചതെല്ലാം നെഹ്‌റുവിന്റെയും ഗാന്ധിയുടെയും തത്വങ്ങള്‍ക്ക് എതിരായാണ്. അവര്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു. സൈന്യത്തേയും വിദേശബന്ധത്തെയും ശക്തിപ്പെടുത്തി ഇന്ധിരാഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നവെന്ന് ഉറച്ചുവിശ്വസിക്കുന്നു.” രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു.

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന ബിജെപി പ്രഖ്യാപനത്തെ എതിര്‍ത്ത അസദുദീന്‍ ഒവൈസിയെയും രഞ്ജീത് വിമര്‍ശിച്ചു. സവര്‍ക്കരേക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും രഞ്ജീത് സിങ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments