Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു

Jammu Kashmir
ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷകര്‍ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു. നൗപോറ സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെയാണ് വെടിവെപ്പുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍