Webdunia - Bharat's app for daily news and videos

Install App

എയര്‍ടെല്ലിനെ ഒതുക്കാന്‍ 11രൂപയ്ക്ക് ഒരു ജിബിയുമായി ജിയോ

ശ്രീനു എസ്
ശനി, 23 ജനുവരി 2021 (11:21 IST)
പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍  11രൂപയ്ക്ക് ഒരു ജിബി ഡാറ്റ ഓഫറുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. നേരത്തേ 11രൂപയ്ക്ക് 800എംപിയായിരുന്നു ലഭിച്ചിരുന്നത്. അടിസ്ഥാന പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഈ ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ജിയോയോട് മത്സരരംഗത്തുള്ള എയര്‍ടെല്ലിന് ഇത് വലിയ ഭീഷണിയാകും.
 
11രൂപയ്ക്കുള്ള ഓഫറിനു പുറമെ ജീയോയ്ക്ക് 21രൂപയ്ക്കും 51രൂപയ്ക്കും 101 രൂപയ്ക്കും സമാനമായ ഓഫറുകള്‍ ഉണ്ട്. 21രൂപയ്ക്കുള്ള ഓഫറിന് 2ജിബിയാണ് ലഭിക്കുന്നത്. 51രൂപയ്ക്ക് ആറുജിബിയും 101രൂപയ്ക്ക് 12ജിബിയും ലഭിക്കും. ഇവ കാലാവധിയില്ലാത്ത പ്ലാനുകളാണ്. ഡാറ്റ അവസാനിക്കുംവരി സേവനം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments