Webdunia - Bharat's app for daily news and videos

Install App

ജെ എൻ യു ആക്രമണത്തിന് പിന്നിൽ ഐഷി ഘോഷും ഇടത് സംഘടനകളും; സിസിടിവി ദൃശ്യങ്ങളുമായി പൊലീസ്

ചിപ്പി പീലിപ്പോസ്
വെള്ളി, 10 ജനുവരി 2020 (18:07 IST)
ജെ എൻ യു വിൽ ആക്രമണം നടത്തിയ ഒൻ‌പത് പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. തിരിച്ചറിഞ്ഞവരിൽ 5 പേർ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും 2 പേർ എബി‌വിപി പ്രവർത്തകരും മറ്റുള്ളവർ പുറത്തുനിന്നുമുള്ളവരാണെന്ന് പൊലീസ്. 
 
വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടന പ്രവർത്തകരുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു. പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. 
 
വിദ്യാർഥികൾ സെർവർ റൂമും തകർത്തെന്നാണു പൊലീസ് പറയുന്നത്. മുഖം‌മൂടി ധരിച്ചെത്തിയവരിൽ ഇപ്പോൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചെയർമാൻ ഐഷി ഘോഷും ഉൾപ്പെടുമെന്നാണ് പൊലീസിന്റെ ആരോപണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍

നടക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വലതു കൈ അനങ്ങാറില്ല; കാരണം അറിയാമോ

ട്രംപ് -സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനം ഉണ്ടായില്ല

കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments