Webdunia - Bharat's app for daily news and videos

Install App

ഹിന്ദുക്കള്‍ക്ക് പുതിയ സന്ദേശവുമായി കമൽഹാസൻ രംഗത്ത്

ഹിന്ദുക്കള്‍ക്ക് പുതിയ സന്ദേശവുമായി കമൽഹാസൻ രംഗത്ത്

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (13:45 IST)
ഹിന്ദുക്കൾക്ക് ഒരു മുതിർന്ന സഹോദരന്റെ കടമയാണുള്ളതെന്ന് നടൻ കമൽഹാസൻ. രാജ്യത്ത് ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. മറ്റുള്ളവരെ അംഗീകരിക്കാനും അവരുടെ തെറ്റുകള്‍ ബോധ്യപ്പെട്ടാൽ തിരുത്തി കൊടുക്കാനും ഹിന്ദുക്കള്‍ തയ്യാറാകണമെന്നും കമല്‍ പറഞ്ഞു.

വലിയവരാണെന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളുടെ ഹൃദയം വലുതായിരിക്കണം. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം രാജ്യത്തെ നിയമങ്ങള്‍ക്കും കോടതിക്കുമാണ്. കോടതികളെ അത് ചെയ്യാന്‍ അനുവദിക്കണമെന്നും തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിയില്‍ കമല്‍ വ്യക്തമാക്കി.

സാധാരണക്കാരുടെ മാർഗത്തില്‍ ജീവിക്കുന്ന തന്നെ കോടതിയിലേക്ക് വലിച്ചിഴയ്‌ക്കുന്നതില്‍ പരാതികളില്ല. ജനങ്ങള്‍ക്കായി പുറത്തിറക്കിയ ആപ്പില്‍ മാത്രം വിശ്വസിച്ച് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങില്ല. കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും കമൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

അടുത്ത ലേഖനം
Show comments