Webdunia - Bharat's app for daily news and videos

Install App

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കങ്കണാ റണാവത്തിനെതിരെ ലൈംഗിക അധിക്ഷേപം നടത്തി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 മാര്‍ച്ച് 2024 (08:36 IST)
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കങ്കണാ റണാവത്തിനെതിരെ ലൈംഗിക അധിക്ഷേപം നടത്തി കോണ്‍ഗ്രസ് നേതാവ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയെ അധിക്ഷേപിച്ചത്. പിന്നാലെ സുപ്രിയയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ എക്‌സില്‍ കങ്കണ പങ്കുവച്ചു. ഒരു കലാകാരി എന്ന നിലയില്‍ 20 വര്‍ഷ കാലയളവില്‍ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും താന്‍ വേഷം കെട്ടിയിട്ടുണ്ടെന്നും നിഷ്‌കളങ്കയായ പെണ്‍കുട്ടി മുതല്‍ വശീകരണത്തിലൂടെ ചാരവൃത്തി നടത്തുന്ന സ്ത്രീയായും ലൈംഗിക തൊഴിലാളിയായും തലൈവിലെ വിപ്ലവ നേതാവുമായുമെല്ലാം എത്താന്‍ കഴിഞ്ഞുവെന്നും കങ്കണ മറുപടിയായി പറഞ്ഞു.
 
മാണ്ഡിയിലെ സ്ഥാനാര്‍ത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം പുറത്തുവന്നത്. പിന്നാലെ പ്രതിഷേധം ശക്തമായതോടെ സുപ്രിയ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments