Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമുഖ സീരിയല്‍ നടി വാഹനാപകടത്തില്‍ മരിച്ചു

സീരിയല്‍ നടി കാറപകടത്തില്‍ മരിച്ചു

പ്രമുഖ സീരിയല്‍ നടി വാഹനാപകടത്തില്‍ മരിച്ചു
ചെന്നൈ , വെള്ളി, 5 മെയ് 2017 (14:49 IST)
പ്രമുഖ സീരിയല്‍ താരം കാറപകടത്തില്‍ മരിച്ചു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പോകുന്ന വഴി ചെന്നൈ-ബംഗളൂരു ഹൈവെയില്‍ വെച്ചുണ്ടായ അപകടത്തിലാണ് കന്നട, തമിഴ് സീരിയല്‍ താരം രേഖ സിന്ധു മരിച്ചത്.   
 
നടിയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മറ്റു മൂന്ന് പേരും അപകടത്തില്‍ മരിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിടെയുണ്ടായിരുന്ന ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പോലും പറയാൻ കഴിഞ്ഞില്ല