Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ണാടകയിലെ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Karnataka
കര്‍ണാടകയിലെ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉത്തരകണ്ണട ജില്ലയിലെ അങ്കോളയിലാണ് അപകടം ഉണ്ടായത്. ആര്‍ടിസി ബസുമായി കാര്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരൂര്‍ സ്വദേശി 28 കാരനായ നിപുണ്‍ , തൃശ്ശൂര്‍ സ്വദേശിയായ 24 കാരന്‍ ആല്‍ബര്‍ട്ട്, കന്യാകുമാരി സ്വദേശിയായ ആനന്ദ് ശേഖര്‍, തിരുപ്പതി സ്വദേശി അരുണ്‍ പാണ്ഡ്യന്‍ എന്നിവരാണ് മരിച്ചത്. അതേസമയം കാര്‍ ഓടിച്ചിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ലതീബിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി മരുന്ന് കേസിലെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കും; കടുത്ത നടപടിയിലേക്ക്