ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു ജയ് മുഹമ്മദ് ഭീകരരെ സുരക്ഷാസേനാ വധിച്ചു. ഇവരില്‍നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ വധിച്ചത് 24 മണിക്കൂറിനുശേഷം നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ്.