Select Your Language

Notifications

webdunia
webdunia
webdunia
Monday, 24 February 2025
webdunia

തീവ്രവാദ സംഘനടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുള്‍പ്പെടെ ആറു സര്‍ക്കാര്‍ ജീവനക്കാരെ കശ്മീരില്‍ പിരിച്ചുവിട്ടു

തീവ്രവാദ സംഘനടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുള്‍പ്പെടെ ആറു സര്‍ക്കാര്‍ ജീവനക്കാരെ കശ്മീരില്‍ പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:34 IST)
തീവ്രവാദ സംഘനടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുള്‍പ്പെടെ ആറു സര്‍ക്കാര്‍ ജീവനക്കാരെ കശ്മീരില്‍ പിരിച്ചുവിട്ടു. ഇതില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. അതേസമയം കഴിഞ്ഞവര്‍ഷം 11 സര്‍ക്കാര്‍ ജീവനക്കാരെയും ഇത്തരത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്തി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇവര്‍ തീവ്രവാദ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് സി ഐയുടെ വീട്ടില്‍ മോഷണം; ഒന്നും കിട്ടാതെ വന്നതോടെ കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍