Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരില്‍ ഭീകരനെ സൈന്യം വധിച്ചു

Kashmir
കശ്മീരില്‍ ഭീകരനെ സൈന്യം വധിച്ചു. അവന്തിപോറ ജില്ലയിലെ ചാര്‍സോ പ്രദേശത്താണ് സംഭവം. കശ്മീര്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊവിഡ്, ടിപിആർ 3.72%