Publish Date: Wed, 02 Nov 2022 (12:58 IST)
Updated Date: Wed, 02 Nov 2022 (13:01 IST)
കശ്മീരില്‍ 10കിലോ ഐഇഡിയുമായി മൂന്നുഭീകരര്‍ അറസ്റ്റിലായി. ബുദ്ഗാം സ്വദേശികളായ ആമിര്‍ മുഷാഖ് ദാര്‍, അക്വിബ് ജമാല്‍ ഭട്ടി, കബില്‍ റാഷിദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ പക്കല്‍ യാതൊര രേഖകളും ഉണ്ടായിരുന്നില്ല. ഇവര്‍ ലഷ്‌കറുമായി ബന്ധമുള്ളവരാണ്.