Webdunia - Bharat's app for daily news and videos

Install App

കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളവുമായി തമിഴ്‌നാട്

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (20:07 IST)
പ്രളയദുരിതം അനുഭവിക്കുന്ന കേരളജനതയ്ക്ക് ദാഹമകറ്റാന്‍ ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളവുമായി തമിഴ്‌നാട്. സര്‍ക്കാരിന്‍റെ ‘അമ്മ’ ബ്രാന്‍‌ഡ് കുപ്പിവെള്ളം കയറ്റിയ 11 ലോറികളാണ് കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്.
 
കേരളത്തിന് നേരത്തേ തന്നെ തമിഴ്നാട് 10 കോടി രൂപ ധനസഹായം അനുവദിച്ചിരുന്നു. ഇതുകൂടാതെ നാലുകോടി രൂപ ചെലവില്‍ ദുരിതാശ്വാസ സാധനങ്ങളും തമിഴ്‌നാട് എത്തിച്ചു. ഇതില്‍ അരിയും മറ്റ് ധാന്യങ്ങളും മരുന്നുകളും എല്ലാം ഉണ്ടായിരുന്നു.
 
കേരളത്തിനുള്ള സഹായവും ദുരിതത്തില്‍ നിന്ന് കരകയറുന്നതിനുള്ള പിന്തുണയും തുടരുമെന്ന് തമിഴ്നാട് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments