Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു

ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ജൂലൈ 2022 (09:19 IST)
ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ ആഴ്ച അവസാനം വെസ്റ്റിന്റീസിലേക്ക് പോകാനിരിക്കയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈയടുത്ത് രാഹുല്‍ ഹെര്‍ണിയയ്ക്കുള്ള സര്‍ജറി കഴിഞ്ഞിരുന്നു. സര്‍ജറി വിജയകരമായി പൂര്‍ത്തികരിച്ചെന്നും പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നേരത്തേ താരം ട്വിറ്റ് ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു