Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളില്‍; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളില്‍; ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ജൂണ്‍ 2022 (16:26 IST)
തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് കേസുകള്‍ 1000ന് മുകളിലെത്തിയതില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊവിഡ് തീവ്രമാകാതിരിക്കാന്‍ എല്ലാവരുടേയും സഹകരണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 
 
ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ടെന്നും ചിതിത്സ തേടുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങൾക്ക് തന്തത്താഴ് പണിയേണ്ടതില്ല, സാഹിത്യരംഗത്തെ ലൈംഗികാതിക്രമങ്ങൾ എണ്ണിപറഞ്ഞ് ഇന്ദുമേനോൻ