Webdunia - Bharat's app for daily news and videos

Install App

യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായി നിന്ന ഖത്തർ എയവെയ്‌സിന്റെ വിമാനത്തിൽ ടാങ്കർ ലോറി ഇടിച്ചു

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (14:55 IST)
കൊൽക്കത്ത: നൂറിലധികം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തർ എയർ‌വെയ്സിന്റെ വിമാനത്തിൽ ടാങ്കർ ലോറി ഇടിച്ചു, കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. 
 
ഖത്തർ എയർ‌വെയ്‌സിന്റെ ക്യു ആർ, 541 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വെള്ളവുമായെത്തിയ ടാങ്കർ ലോറി വിമാനത്തിലിടിക്കുകയായിരുന്നു. ലോറിയുടെ ബ്രേക്ക് നഷ്ടമായതാവാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം
 
സംഭവത്തിൽ ലോറി ഡ്രൈവറെ സസ്പൻഡ് ചെയ്തു. വിമാനത്തിലെ യത്രക്കാരെല്ലാം സുരക്ഷിതരാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിന് സംഭവിച്ച കേടുപാടുകൾ പരിഹരിച്ച് വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് വിമാനം ദോഹയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡി ജി സി എ അന്വേഷണത്തിന് ഉത്തരവിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments