Webdunia - Bharat's app for daily news and videos

Install App

കൊവിഡ് കേസുകൾ ഇല്ല: ലക്ഷദ്വീപിൽ സെപ്തംബര്‍ 21ന് സ്കൂളുകൾ തുറക്കും

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:43 IST)
കവരത്തി: കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ സെപ്തംബർ 21 മുതൽ സ്കൂളുകൾ പ്രവർത്തിയ്ക്കും. പ്രവർത്തന സമയം ചുരുക്കിയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആയിരിയ്ക്കും സ്കൂളുകൾ പ്രവർത്തിയ്ക്കുക. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിയ്ക്കും സ്കൂളുകൾ പുനരാരംഭിയ്ക്കുക. രക്ഷിതാക്കൾ എഴുതി ഒപ്പിട്ട അനുമതിയോടെ മാത്രമേ വിദ്യാർത്ഥികളെ സ്ക്കൂളുകളിൽ പ്രവേശിപ്പിയ്ക്കാവു എന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിയ്ക്കണം എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments