ലോക്ക് ഡൗണ്‍: രാത്രി വിലക്കുകളില്‍ ഇളവുമായി കേന്ദ്രം

ശ്രീനു എസ്
ശനി, 13 ജൂണ്‍ 2020 (08:25 IST)
ലോക്ക് ഡൗണ്‍ രാത്രികാല വിലക്കുകളില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. രാത്രി യാത്രയ്ക്ക് വിലക്കില്ല. കൂടാതെ ബസ്, ട്രെയിന്‍ സ്‌റ്റേഷനുകളില്‍ ഇറങ്ങി യാത്രചെയ്യുന്നവരെ തടയരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
അതേസമയം രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്. തമിഴ്‌നാട് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡിന്റെ പിടിയിലായത്. ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്നുമാസത്തേക്ക് ഓക്‌സിജന്‍ വെന്റിലേറ്ററുകള്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു. സ്ഥിതി തുടരുകയാണെങ്കില്‍ വെന്റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments