Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടുവയസുകാരി മകൾ മരിച്ചു; മൃതദേഹം മെഡിക്കൽ കോളജിന് പഠിക്കാൻ വിട്ടുകൊടുത്ത് പിതാവ്; കൈയ്യടി

ജനിച്ചപ്പോൾ മുതൽ തന്നെ കുഞ്ഞിന് നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ രോഗമുണ്ടായിരുന്നു.

Madhya Pradesh

റെയ്‌നാ തോമസ്

, ശനി, 11 ജനുവരി 2020 (13:48 IST)
രണ്ടു വയ്സ് മാത്രം പ്രായമുള്ള മകളുടെ മൃതദേഹം മെഡിക്കൽ കോളജിന് പഠിക്കാൻ വിട്ടു നൽകി പിതാവ്. മധ്യപ്രദേശിലാണ് അപൂർവ സംഭവം. സ്‌തനം സിംഗ് ഛ‌ബ്രയുടെ രണ്ടുവയസുകാരി മകളായ അസീസ് കൗർ ഛ‌ബ്രയാണ് മരിച്ചത്. 
 
ജനിച്ചപ്പോൾ മുതൽ തന്നെ കുഞ്ഞിന് നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ രോഗമുണ്ടായിരുന്നു. ഒട്ടേറെ ചികിത്സ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
 
മകളുടെ മരണശേഷം അവളുടെ കണ്ണുകൾ പിതാവ് ദാനം ചെയ്തിരുന്നു. ഇതിലൂടെ കഴിയുകയാണെങ്കിൽ അവളെപ്പോലെ ഇനിയും കൂടുതൽ കുഞ്ഞുങ്ങളെ മരണത്തിന് കൊടുക്കാതെ രക്ഷപെടുത്താമല്ലോ. അതു‌മുന്നിൽ കണ്ടാണ് മൃതദേഹം വിട്ടുനൽകുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരയെന്ന് കരുതി മൂർഖൻ വിഴുങ്ങിയത് പ്ലാസ്റ്റിക് കുപ്പി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !