Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2487 കേസുകള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2487 കേസുകള്‍

ശ്രീനു എസ്

, ചൊവ്വ, 2 ജൂണ്‍ 2020 (09:45 IST)
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2361 കേസുകളാണ്. കൊവിഡുമൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2362 ആയി. ഇന്നലെ മാത്രം 89 പേര്‍ മരണപ്പെട്ടു. മുംബൈയില്‍ മാത്രം 39686 രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് നിലവില്‍ 3169 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
 
അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കാണുന്നത്. ഇന്നലെ 1162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 23495 ആയി. ഇന്നലെമാത്രം 11പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ മരണസംഖ്യ 184 ആയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസ്സിലെ പ്രതിഷേധങ്ങൾ ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്, കൂടുതൽ സൈന്യത്തെ വിന്യസിച്ചു