Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ്; 200 സീറ്റിലധികം ലീഡുമായി ബിജെപി സഖ്യം

election maharashtra

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 നവം‌ബര്‍ 2024 (11:20 IST)
election maharashtra
മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ് തുടരുന്നു. 200 സീറ്റും കടന്ന് ബിജെപി സഖ്യം അധികാരത്തിലേക്ക് അടുക്കുകയാണ്. അതേസമയം മഹാവികാസ് അഖാഡികാ 70 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ടങ്ങളില്‍ മത്സരം സമനിലയിലാണെന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി സഖ്യം ഏറെ മുന്നിലേക്ക് കുതിക്കുകയായിരുന്നു. അതേസമയം ജാര്‍ഖണ്ഡില്‍ 48 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നിട്ടു നില്‍ക്കുകയാണ്.
 
ബിജെപി സഖ്യം 26 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇവിടത്തെ മത്സരം കൂടുതല്‍ ആവേശകരമാവുകയാണ്., ആര്‍ക്കാണ് വിജയമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത തരത്തിലാണ് ഓരോ നിമിഷവും ലീഡുകള്‍ മാറിമറിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ