Webdunia - Bharat's app for daily news and videos

Install App

Mahatma Gandhi Death Anniversary: ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 77 വര്‍ഷം

ബിര്‍ല ഹൗസില്‍ വെച്ച് തീവ്ര ഹിന്ദുത്വവാദിയായ നാഥുറാം ഗോഡ്‌സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു

രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (08:30 IST)
Mahatma Gandhi Death Anniversary: ഇന്ന് ജനുവരി 30, മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം. 1948 ജനുവരി 30 ന് തന്റെ 78-ാം വയസ്സിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. ഗാന്ധിജിയുടെ 77-ാം രക്തസാക്ഷി ദിനമാണ് ഇന്ന്. 
 
ബിര്‍ല ഹൗസില്‍ വെച്ച് തീവ്ര ഹിന്ദുത്വവാദിയായ നാഥുറാം ഗോഡ്‌സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധി സ്മൃതി എന്നാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്. 
 
കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്നു ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ. ഹിന്ദു മഹാസഭ അംഗമായിരുന്നു. ഹിന്ദുത്വ ദേശീയവാദിയായ ഗോഡ്‌സെയ്ക്ക് ഗാന്ധിയുടെ ദര്‍ശനങ്ങളോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahatma Gandhi Death Anniversary: ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 77 വര്‍ഷം

കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി, അറുപതിലേറെ പേർക്ക് പരിക്ക്

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഹോട്ടല്‍ മുറിയിലെ ഒളിക്യാമറകള്‍ കണ്ടുപിടിക്കാം!

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

വടകരയില്‍ രണ്ടു വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments