Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുര്‍ഗാ പൂജയ്ക്കിടെ ഗാന്ധിജിയുടെ രൂപത്തിന് സമാനമായ അസുരവിഗ്രഹം സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി മമതാ ബാനജി

ദുര്‍ഗാ പൂജയ്ക്കിടെ ഗാന്ധിജിയുടെ രൂപത്തിന് സമാനമായ അസുരവിഗ്രഹം സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി മമതാ ബാനജി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 14 ഒക്‌ടോബര്‍ 2022 (08:20 IST)
ദുര്‍ഗാ പൂജയ്ക്കിടെ ഗാന്ധിജിയുടെ രൂപത്തിന് സമാനമായ അസുരവിഗ്രഹം സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി മമതാ ബാനജി. കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്കിടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രൂപത്തിന് സമാനമായ ആസുരവിഗ്രഹത്തെ സ്ഥാപിച്ചതിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാബാര്‍ജി രംഗത്തെത്തി. 
 
ഇത് ലജ്ജാകരമായ പ്രവര്‍ത്തി എന്നാണ് മമത പറഞ്ഞത്. ഇത്തരമൊരു നാണംകെട്ട പ്രവര്‍ത്തിക്ക് പൊതുജനം മറുപടി നല്‍കുമെന്നും മമത പറഞ്ഞു. പൂജയ്ക്കിടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് താനൊന്നും പറയാതിരുന്നതെന്നാണ് മമത പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഷാക്ക് ഒരുതവണ കണ്ട് മനസ്സിലാകാത്തവര്‍ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി