Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിക്കാന്‍ വിസമ്മതിച്ച സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചു; യുവാവ് പിടിയില്‍

Webdunia
വെള്ളി, 28 മെയ് 2021 (21:12 IST)
തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനു അയച്ചുകൊടുത്ത് യുവാവ്. ഭോപ്പാലിലാണ് സംഭവം. മധ്യപ്രദേശ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. 
 
വിവാഹിതയായ സ്ത്രീയെ യുവാവ് പരിചയപ്പെടുന്നത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ്. ഇരുവരും അടുത്തു. സെക്‌സ്റ്റിങ്ങും വാട്‌സ്ആപ് വഴി വീഡിയോ കോളും ചെയ്തിരുന്നു. നഗ്നദൃശ്യങ്ങള്‍ യുവാവിനായി ഈ സ്ത്രീ കാണിച്ചുകൊടുത്തു. എന്നാല്‍, ഇതെല്ലാം യുവാവ് രഹസ്യമായി സ്‌ക്രീന്‍ റെക്കോര്‍ഡര്‍ വഴി ഡൗണ്‍ലോഡ് ചെയ്തിരുന്നു. 
 
തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ഈ സ്ത്രീയോട് സ്ഥിരമായി ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍, വിവാഹത്തിനു തനിക്ക് താല്‍പര്യമില്ലെന്ന് സ്ത്രീ പറയുകയായിരുന്നു. ഒടുവില്‍ നഗ്നവീഡിയോയും ചിത്രങ്ങളും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനും മറ്റ് ബന്ധുക്കള്‍ക്കും വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. 
 
സ്ത്രീയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരം പ്രതിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

അടുത്ത ലേഖനം