Webdunia - Bharat's app for daily news and videos

Install App

2000 രൂപയ്ക്ക് ബെറ്റ് വച്ചു; ജയിക്കാൻ ഒറ്റയിരുപ്പിന് 41 മുട്ടകൾ അകത്താക്കി; യുവാവിന് ദാരുണാന്ത്യം

50 മുട്ടകൾ കഴിച്ചുതീർക്കണമെന്നായിരുന്നു സുഭാഷും സുഹൃത്തും തമ്മിലുള്ള ബെറ്റ്.

തുമ്പി ഏബ്രഹാം
ചൊവ്വ, 5 നവം‌ബര്‍ 2019 (10:53 IST)
സുഹൃത്തുമായി ബെറ്റ് വച്ചതിനെ തുടർന്ന് 41 മുട്ട ഒന്നിച്ചു കഴിച്ച യുവാവിന് ദാരുണാന്ത്യം. 42കാരനായ സുഭാഷ് യാധവാണ് മരിച്ചത്. 50 മുട്ടകൾ കഴിച്ചുതീർക്കണമെന്നായിരുന്നു സുഭാഷും സുഹൃത്തും തമ്മിലുള്ള ബെറ്റ്.
 
2000 രൂപയ്‌ക്കായിരുന്നു ഇരുവരും ബെറ്റ് വച്ചത്. ബെറ്റ് അംഗീകരിച്ച സുഭാഷ് ഉടൻ തന്നെ മുട്ട കഴിച്ച് തുടങ്ങുകയായിരുന്നു. 41 മുട്ടകൾ കഴിച്ച ഇയാൾ 42മത്തെ മുട്ട കഴിക്കാൻ കൈയ്യിലെടുത്തപ്പോൾ കുഴഞ്ഞു‌വീഴുകയായിരുന്നു. 
 
സുഭാഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. അമിതമായി ആഹാരം കഴിച്ചതാണ് മരണകാരണം എന്നാണ് ഡോക്‌ടർമാർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments