കടുക് മോഷ്‌ടിച്ചതിന് പിടിയിലായ യുവാവ് കസ്‌റ്റഡിയില്‍ മരിച്ചു; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (16:29 IST)
കടുക് മോഷ്‌ടിച്ചതിന് പൊലീസ് പിടികൂടിയ യുവാവ് കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ പുന്നുഗഞ്ജ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ശിവം (25) എന്നയാളാണ് മരിച്ചത്.

കടുക് മോഷ്‌ടിച്ചതിന് തിങ്കളാഴ്‌ചയാണ് ശിവത്തിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്‌ച വൈകുന്നേരം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ശിവം മരിക്കുകയായിരുന്നു.

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ശിവം മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവിന്റെ മരണം വിവാദമായതോടെ സ്‌റ്റേഷന്‍ ഹൌസ് ഓഫീസര്‍ രാം നരേയ്‌ന്‍ രാമിനെതിരെ കൊലപാതക കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments