Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയദിനത്തില്‍ വൃക്ക രോഗിയായ ഭാര്യക്ക് വൃക്ക ദാനം ചെയ്ത് ഭര്‍ത്താവ്

Love Day

ശ്രീനു എസ്

, ഞായര്‍, 14 ഫെബ്രുവരി 2021 (13:45 IST)
പ്രണയദിനത്തില്‍ വൃക്ക രോഗിയായ ഭാര്യക്ക് വൃക്ക ദാനം ചെയ്ത് ഭര്‍ത്താവ്. 23മത് വിവാഹ വാര്‍ഷികത്തിലാണ് ദമ്പതികള്‍. മൂന്ന് വര്‍ഷമായി റിത്ത പട്ടേല്‍ വൃക്ക രോഗിയാണ്. രോഗം പതിയെ അപകടകമായി മാറുകയായിരുന്നു. അഹമ്മദാബദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് റിത്ത പട്ടേല്‍ ഭര്‍ത്താവായ വിനോദ് പട്ടേലിന്റെ വൃക്ക സ്വീകരിക്കും. 
 
ഓട്ടോ ഇന്‍മ്യൂണ്‍ കിഡ്‌നിഡിസ്ഫംഗ്ഷന്‍ എന്ന അസുഖമാണ് ഡോക്ടര്‍ സിദ്ധാര്‍ധ മവാനി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൂള്‍ കിറ്റ് കേസ്: 21വയസുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍