ഭാര്യയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

തിങ്കള്‍, 24 ജൂണ്‍ 2019 (16:19 IST)
ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന് ഹൈദരാബാദില്‍ 29കാരനായ യുവാവ് അറസ്റ്റിലായി. 15കാരിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.
 
ദിവസവും രാത്രി ഉറങ്ങാനായി ഈ പെണ്‍കുട്ടി യുവാവും ഭാര്യയും താമസിക്കുന്ന വീട്ടില്‍ വരുമായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെയെത്തിയ പെണ്‍കുട്ടിയെ മുറിക്കുള്ളിലാക്കി യുവാവ് പീഡിപ്പിക്കുകയായിരുന്നു.
 
പെണ്‍കുട്ടി ഇക്കാര്യം പിന്നീട് വീട്ടുകാരെ അറിയിക്കുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിനൊരുങ്ങി, പീഡിപ്പിച്ച യുവാവ് മുങ്ങി; ഒടുവില്‍ പൊലീസ് പിടിയില്‍ !