Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിക്ക് ജഡ്ജിയാകാന്‍ അനുമതി നല്‍കി സുപ്രീംകോടതി

Bipolar Disorder

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 ഡിസം‌ബര്‍ 2021 (14:01 IST)
ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിക്ക് ജഡ്ജിയാകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് തടസമായിട്ട് ഒന്നുമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഡല്‍ഹി ജുഡിഷ്യല്‍ തസ്തികയിലേക്ക് 2018ലാണ് ഉദ്യോഗാര്‍ത്ഥി അപേക്ഷിച്ചത്. ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് റിസര്‍വ് ചെയ്ത സീറ്റായിരുന്നു അത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കണം, ഇനി ഒറ്റ തണ്ടപ്പേർ: സർക്കാർ വിജ്ഞാപനമിറങ്ങി