Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 38 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേര്‍

Manipur Issue
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 38 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സംഘര്‍ഷം. അതേസമയം സംഘര്‍ഷം അവസാനിക്കാതെ കര്‍ഫ്യു മാറ്റില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സൈന്യത്തിനും അര്‍ധ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത്ഷാ മണിപ്പൂരിലെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ