Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂര്‍ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു

മണിപ്പൂര്‍ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 നവം‌ബര്‍ 2023 (10:11 IST)
മണിപ്പൂര്‍ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ മാതാവിനെ അടക്കം നാലുപേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. തട്ടിക്കൊണ്ടുപോയ വരെ കണ്ടെത്താന്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് കരസേനാവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മണിപ്പൂരിലെ മൊറേയില്‍ ഒരു പോലീസുകാരന്‍ വെടിയേറ്റ് മരണപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ പിന്നില്‍ കലാപകാരികളുടെ സായുധസേനാ സംഘം ആണെന്നാണ് ലഭിക്കുന്ന വിവരം.
 
അതിര്‍ത്തി പട്ടണത്തില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാട് പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പോലീസ് ഓഫീസറുടെ വയറ്റിലാണ് വെടിയേറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്