Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി പിന്‍വലിച്ചു

Manipur Issue

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (13:07 IST)
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി പിന്‍വലിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്. അതേസമയം കാക്ചിംഗ്, കാങ്‌പോക്പി, തൗബല്‍ എന്നീ ജില്ലകളില്‍ ഡിസംബര്‍ 18വരെ നിയന്ത്രണം ഉണ്ടായിരിക്കും. 
 
മൂന്ന് ദിവസം മുന്‍പാണ് മണിപ്പൂരില്‍ ആയുധങ്ങളുമായെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ചത്. 18.85 കോടിരൂപയാണ് കവര്‍ന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉക്‌റൂള്‍ ടൗണ്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഗ്ജാമ് ചുഴലിക്കാറ്റ്: മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത