Webdunia - Bharat's app for daily news and videos

Install App

മോദി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാവാണെന്ന് അമിത് ഷാ, തമാശയെന്ന് ടെന്നീസ് ഇതിഹാസം

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (12:43 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി ആഭ്യന്തരമന്ത്രിയായ അമിത് ഷാ നടത്തിയ പരാമർശത്തെ തമാശയെന്ന് വിശേഷിപ്പിച്ച് ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പരാമർശം. മോദി ഏകാധിപതി അല്ലെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാവാണെന്നുമായിരുന്നു അമിത് ഷായുടെ പരാമർശം. ഈ വാക്കുകൾ റീ ട്വീറ്റ് ചെയ്‌തുകൊണ്ടാണ് മര്‍ട്ടിന അതിനെ തമാശയെന്ന് വിശേഷിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

കടലിലും റഷ്യന്‍ ആക്രമണം; യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു

ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍

അടുത്ത ലേഖനം
Show comments