Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയിൽ വൻ ലഹരിമരുന്ന് വേട്ട: 1725 കോടിയുടെ ഹെറോയിൻ പിടികൂടി

drug
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (15:29 IST)
മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണ്ണിയിൽ 1725 കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. മുംബൈ നവഷേവ തുറമുഖത്ത് നിന്നാണ് ഹെറോയ്ൻ കണ്ടെയ്നർ പിടികൂടിയത്.
 
തലസ്ഥാനമായ ഡൽഹിയിലേക്ക് വരികയായിരുന്നു കണ്ടെയ്നർ. ആയുർവേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ഹെറോയിൻ കടത്തിയിരുന്നത്. കണ്ടെയ്നറിന് ഏകദേശം 22 ടൺ ഭാരമുണ്ടായിരുന്നതായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

80 കോടിയോളം രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ 28കാരന്‍ പിടിയില്‍